Considerations To Know About news kerala

വാഷിങ്ടൺ∙ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും. കമല ഹാരിസിന്റെ വിജയത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ബറാക് ഒബാമയും മിഷേലും ഫോണിലൂടെ കമല ഹാരിസിനെ അറിയിച്ചു.

ഷിരൂർ (കർണാടക)∙ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ച് കർണാടക.

ന്യൂഡൽഹി ∙ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലുണ്ടായ ചേരിപ്പോരിൽ നടപടിയുമായി എഐസിസി. കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കെപിസിസി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണന് അയച്ച കത്തിൽ വ്യക്തമാക്കി.

പാലക്കാട്∙ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിൽ മൂർഖൻ പാമ്പ് കയറി. പാമ്പ് കയറുന്നത് കണ്ട ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായ വാഹന ഉടമയെ അറിയിച്ചു.

സിഎംആർ‍എലും എക്‌സാലോജിക്കുമായുള്ള വിവാദ ഇടപാടിനെ ന്യായീകരിച്ച് സർക്കാർ

ഷിരൂർ (കർണാടക) ∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ ഗംഗാവലിപ്പുഴയിൽ കാണാതായ അർജുനെ കണ്ടെത്താൻ കേരള–കർണാടക പ്രതിനിധികൾ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധമറിയിച്ച് കേരളം.

കാസർകോട്∙ പൊയിനാച്ചി സ്വദേശിയായ യുവാവിൽനിന്നു പണവും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെ കാസർകോട് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികളിൽ കോടതി ഇന്നു വാദം കേൾക്കും.

തിരുവനന്തപുരം∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ആദിവാസി യുവതി മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം; ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട നാലു കേസുകൾ ഒരുമിച്ചു വിചാരണ ചെയ്യും.

ആഴത്തിൽ ഡൈവ് ചെയ്ത് പരിശോധന നടത്താൻ കഴിയുന്ന നേവിക്കാരുടെ സേവനമാണ് മുഖ്യമന്ത്രി തേടിയത്. സതേൺ, ഈസ്റ്റേൺ നേവൽ കമാന്‍ഡുകളിൽനിന്ന്

തിരുവനന്തപുരം ∙ പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിനു നിരക്കു കുറയ്ക്കാൻ കെഎസ്ഇബി നീക്കം. more info നിരക്കു പരിഷ്കരണത്തിനായി ഓഗസ്റ്റിൽ നൽകുന്ന ശുപാർശയിൽ ഈ നിർദേശവും ഉൾപ്പെടുത്തുമെന്നാണു വിവരം.

എന്നെ മനോരോഗിയാക്കാൻ ശ്രമം; സിബിഐ അന്വേഷണത്തിൽ തൃപ്തിയില്ല: വാളയാർ അമ്മ

Leave a Reply

Your email address will not be published. Required fields are marked *